Previous Verse
Next Verse

Shloka 123

Adhyāya 57: Tapas–Dāna Phala

On the Fruits of Austerity and Giving

समन्‍्ततः प्रमुदितान्‌ ददर्श सुमनोहरान्‌ । राजाने देखा

രാജാവ് ചുറ്റുമെങ്ങും പരമാനന്ദത്തോടെ വിഹരിക്കുന്ന മനോഹര ദൃശ്യങ്ങൾ കണ്ടു. മനുഷ്യരെപ്പോലെ വാക്കുകൾ ഉച്ചരിക്കുന്ന തത്തകളും മൈനകളും കൂജനമുയർത്തി. ഭൃംഗരാജം, കുയിൽ, ശതപത്രം, കോയഷ്ടി, കുക്കുഭം, മയിൽ, കോഴി, ദാത്യൂഹം, ജീവജീവകം, ചകോരം, വാനരം, ഹംസം, സാരസം, ചക്രവാകം മുതലായ മനോഹര മൃഗപക്ഷികൾ എല്ലാടവും സന്തോഷത്തോടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

समन्ततःon all sides, all around
समन्ततः:
Adhikarana
TypeIndeclinable
Rootसमन्ततः
FormAvyaya (adverb)
प्रमुदितान्delighted, joyful
प्रमुदितान्:
Karma
TypeAdjective
Rootप्रमुदित
FormMasculine, Accusative, Plural
ददर्शsaw
ददर्श:
Kriyā
TypeVerb
Rootदृश्
FormPerfect (Liṭ), 3rd person, Singular
सुमनोहरान्very charming, beautiful
सुमनोहरान्:
Karma
TypeAdjective
Rootसुमनोहर
FormMasculine, Accusative, Plural

भीष्म उवाच