मुच्यते सर्वपापेभ्य: कीर्तयन् वै शुचि: सदा । नानधो न बधिर: काले कुरुते स्वस्तिमान् सदा
mucyate sarvapāpebhyaḥ kīrtayan vai śuciḥ sadā | nāndho na badhiraḥ kāle kurute svastimān sadā ||
ഇത് കീർത്തിച്ചു പാരായണം ചെയ്യുന്നവൻ സദാ ശുചിയായി നിലകൊണ്ട് സകല പാപങ്ങളിൽ നിന്നും മോചിതനാകുന്നു. കാലക്രമത്തിൽ അവൻ അന്ധനോ ബധിരനോ ആകുകയില്ല; എപ്പോഴും ക്ഷേമത്തിന്റെ ഭാഗ്യഭാജനമാകും.
भीष्म उवाच