प्रत्यक्ष कारणं दृष्टवा हैतुका: प्राज्ञमानिन: । नास्तीत्येवं व्यवस्यन्ति सत्यं संशयमेव च
പ്രത്യക്ഷകാരണം മാത്രം കണ്ടു, തങ്ങളെ പണ്ഡിതന്മാരെന്ന് കരുതുന്ന ഹേതുവാദി താർക്കികർ പരോക്ഷവസ്തുവിന്റെ അഭാവം നിശ്ചയിക്കുന്നു; സത്യമായതിന്റെയും അസ്തിത്വത്തിൽ സംശയമേ പുലർത്തുന്നു.
भीष्म उवाच