तीर्थानां गुरवस्तीर्थ चोक्षाणां हृदयं शुचि । दर्शनानां परं ज्ञानं संतोष: परमं॑ सुखम्
തീർത്ഥങ്ങളിൽ ശ്രേഷ്ഠമായ തീർത്ഥം ഗുരുജനങ്ങളാണ്; ശുചികളിൽ ഹൃദയമാണ് ഏറ്റവും ശുദ്ധം. ദർശനങ്ങളിൽ പരമാർത്ഥതത്ത്വജ്ഞാനമാണ് ഉത്തമം; സന്തോഷമാണ് പരമസുഖം.
भीष्म उवाच