अगम्यागमन-निष्कृति-निर्णयः
Expiations for Forbidden Sexual Relations
इदं विष्णुरिति मन्त्रेण सप्तवाराभिमन्त्रितम् / सो ऽहंभावेन तद्ध्यात्वा भुक्त्वा दोषैर्न लिप्यते
idaṃ viṣṇuriti mantreṇa saptavārābhimantritam / so 'haṃbhāvena taddhyātvā bhuktvā doṣairna lipyate
‘ഇദം വിഷ്ണുരിതി’ മന്ത്രം ഏഴുതവണ അഭിമന്ത്രിച്ച അന്നം ‘സോഽഹം’ ഭാവത്തോടെ ധ്യാനിച്ച് ഭുജിക്കുന്നവൻ ദോഷങ്ങളിൽ ലിപ്തനാകുകയില്ല।