Pratisarga-pravartana (How Re-Creation Proceeds) / पुनःसर्ग-प्रवर्तन
इत्येष वो मया ख्यातः पुनः सर्गः समासतः / समासादेव वक्ष्यामि ब्रह्मणो ऽथ समुद्भवम्
ityeṣa vo mayā khyātaḥ punaḥ sargaḥ samāsataḥ / samāsādeva vakṣyāmi brahmaṇo 'tha samudbhavam
ഇങ്ങനെ ഞാൻ നിങ്ങളോട് പുനഃസർഗ്ഗം സംക്ഷേപമായി പ്രസ്താവിച്ചു. ഇനി സംക്ഷേപമായിട്ടുതന്നെ ബ്രഹ്മാവിന്റെ ഉദ്ഭവം ഞാൻ പറയും.