Viśukra–Viṣaṅga-vadha (The Slaying of Viśukra and Viṣaṅga) — Lalitopākhyāna
इत्थं समस्तेष्वस्त्रंषु नाशितेषु दुराशयः / महामोहास्त्रमसृजच्छक्तयस्तेन मूर्छिताः
itthaṃ samasteṣvastraṃṣu nāśiteṣu durāśayaḥ / mahāmohāstramasṛjacchaktayastena mūrchitāḥ
ഇങ്ങനെ എല്ലാ അസ്ത്രങ്ങളും നശിച്ചപ്പോൾ ആ ദുഷ്ടാശയൻ മഹാമോഹാസ്ത്രം പ്രയോഗിച്ചു. അതിനാൽ ശക്തികൾ മൂർഛിച്ചു വീണു.