Viśukra–Viṣaṅga-vadha (The Slaying of Viśukra and Viṣaṅga) — Lalitopākhyāna
तदस्त्रदर्पनाशाय वामनाः शतशो ऽभवन् / महाराज्ञीदक्षहस्तकनिष्ठाग्रान्महौजसः
tadastradarpanāśāya vāmanāḥ śataśo 'bhavan / mahārājñīdakṣahastakaniṣṭhāgrānmahaujasaḥ
ആ അസ്ത്രത്തിന്റെ ദർപ്പം നശിപ്പാൻ മഹാരാണി (ലലിതാ)യുടെ വലങ്കൈയിലെ ചെറുവിരലിന്റെ അഗ്രത്തിൽ നിന്ന് മഹൗജസ്സുള്ള വാമനർ നൂറുകണക്കിന് ഉദ്ഭവിച്ചു.