क्षणं रणक्रीडया च प्रीतिं यास्यामि चैतसा / इति विज्ञापिता देवी प्रत्युवाच कुमारिकाम्
kṣaṇaṃ raṇakrīḍayā ca prītiṃ yāsyāmi caitasā / iti vijñāpitā devī pratyuvāca kumārikām
‘ഒരു ക്ഷണം രണക്രീഡയാൽ എന്റെ മനസ്സ് പ്രീതിയിലാകും’ എന്ന് അപേക്ഷിച്ചപ്പോൾ, ദേവി കുമാരികയ്ക്ക് മറുപടി പറഞ്ഞു.