विषङ्गपलायनम् (Viṣaṅga-palāyanam) — Aftermath of the First Battle Day
चतुर्बाहुमखान्भूत्वा भण्डदैत्यकुमारकान् / आगतान्युद्धकृत्याय बाला कौतूहलं दधे
caturbāhumakhānbhūtvā bhaṇḍadaityakumārakān / āgatānyuddhakṛtyāya bālā kautūhalaṃ dadhe
ഭണ്ഡദൈത്യന്റെ കുമാരന്മാർ ചതുര്ബാഹു-മുഖരൂപം ധരിച്ചു യുദ്ധകൃത്യത്തിനായി വന്നു; അവരെ കണ്ട ബാലികയ്ക്ക് കൗതുകം തോന്നി.