विषङ्गपलायनम् (Viṣaṅga-palāyanam) — Aftermath of the First Battle Day
एतस्याननुभूतस्य महाशब्दस्य डम्बरः / क्षोभयामास शक्तीनां श्रवांसि च मनांसि च
etasyānanubhūtasya mahāśabdasya ḍambaraḥ / kṣobhayāmāsa śaktīnāṃ śravāṃsi ca manāṃsi ca
ഇതുവരെ അനുഭവിക്കാത്ത മഹാശബ്ദത്തിന്റെ ഡംബരം ശക്തികളുടെ ചെവികളെയും മനസ്സുകളെയും കലക്കി.