विषङ्गपलायनम् (Viṣaṅga-palāyanam) — Aftermath of the First Battle Day
राजचक्ररथेन्द्रं तु मध्ये संस्थाप्य दण्डिनी / वामपक्षे रथं स्वीयं दक्षिणे श्यामलारथम्
rājacakrarathendraṃ tu madhye saṃsthāpya daṇḍinī / vāmapakṣe rathaṃ svīyaṃ dakṣiṇe śyāmalāratham
ദണ്ഡിനീ രാജചക്രരഥേന്ദ്രനെ മദ്ധ്യേ സ്ഥാപിച്ച്, ഇടത്തുവശത്ത് സ്വന്തം രഥവും വലത്തുവശത്ത് ശ്യാമളയുടെ രഥവും വെച്ചു।