विषङ्गपलायनम् (Viṣaṅga-palāyanam) — Aftermath of the First Battle Day
द्वारयोजनमात्रं तु मुक्त्वान्यत्र ज्वलत्तनुः / वह्निज्वालात्वमापन्ना संरक्ष सकलं बलम्
dvārayojanamātraṃ tu muktvānyatra jvalattanuḥ / vahnijvālātvamāpannā saṃrakṣa sakalaṃ balam
ദ്വാരത്തിനായി രണ്ട് യോജന മാത്രം ഇടം വിട്ട്, മറ്റിടങ്ങളിൽ ജ്വലിക്കുന്ന ദേഹം ധരിക്കു; അഗ്നിജ്വാലാരൂപിണിയായി സമസ്ത ബലത്തെയും സംരക്ഷിക്കു.