Śūnyaka-nagara Utpāta-varṇanam (Portents in the City of Śūnyaka) — Lalitāyāḥ Yātrā-śravaṇāt Bhaṇḍāsura-purālaye Kṣobhaḥ
एकयोजनविस्तारे महत्यास्थानमण्डपे / तुङ्गसिंहासनस्थं तं सिषेवाते तदानुजै
ekayojanavistāre mahatyāsthānamaṇḍape / tuṅgasiṃhāsanasthaṃ taṃ siṣevāte tadānujai
ഒരു യോജന വ്യാപ്തിയുള്ള മഹാസഭാമണ്ഡപത്തിൽ, ഉയർന്ന സിംഹാസനത്തിൽ ഇരുന്ന അവനെ അവന്റെ അനുജന്മാർ സേവിച്ചു.