यदायदा भण्डदैत्यः संग्रामे संप्रवर्तते / युद्धस्वेद मनुप्राप्ताः शक्तयः स्युः पिपासिताः
yadāyadā bhaṇḍadaityaḥ saṃgrāme saṃpravartate / yuddhasveda manuprāptāḥ śaktayaḥ syuḥ pipāsitāḥ
ഭണ്ഡ ദൈത്യൻ യുദ്ധത്തിൽ ഏപ്പോൾ ഏപ്പോൾ പ്രവേശിക്കുമോ, അപ്പോൾ യുദ്ധസ്വേദം തൊട്ട ശക്തികൾ ദാഹാർത്തരാകുന്നു.