Ābhūta-saṃplava & Loka-vibhāga
Dissolution Threshold and the Fourteen Abodes
पतते नरके घोरे मूत्राकीर्णे स पापकृत / मधुग्राहाभिहन्तारो यान्ति वैतग्णीं नराः
patate narake ghore mūtrākīrṇe sa pāpakṛta / madhugrāhābhihantāro yānti vaitagṇīṃ narāḥ
ആ പാപി ഭീകരമായ ‘മൂത്രാകീർണ’ നരകത്തിൽ പതിക്കുന്നു. മധുഗ്രാഹരെ (തേൻ ശേഖരിക്കുന്നവർ/തേനീച്ചകൾ) കൊല്ലുന്നവർ ‘വൈതഗ്ണീ’ നരകത്തിലേക്ക് പോകുന്നു।