ललितापरमेश्वरी-सेनाजय-यात्रा
Lalitā Parameśvarī’s Army-March for Victory
सर्वज्ञानमयी देवी सर्वव्याधिविनाशिनी / सर्वाधारस्वरूपा च सर्वपापहरा तथा
sarvajñānamayī devī sarvavyādhivināśinī / sarvādhārasvarūpā ca sarvapāpaharā tathā
ആ ദേവി സർവ്വജ്ഞാനമയി, സർവ്വവ്യാധി നശിപ്പിക്കുന്നവൾ; സർവ്വത്തിന്റെയും ആധാരസ്വരൂപിണിയും സർവ്വപാപഹരിണിയും ആകുന്നു.