ललितापरमेश्वरी-सेनाजय-यात्रा
Lalitā Parameśvarī’s Army-March for Victory
भण्डासुरस्य संहारं कर्तुं रक्तरथे स्थिताः / या गुप्ताख्याः पूर्वमुक्तास्तासां नामानि मच्छृणु
bhaṇḍāsurasya saṃhāraṃ kartuṃ raktarathe sthitāḥ / yā guptākhyāḥ pūrvamuktāstāsāṃ nāmāni macchṛṇu
ഭണ്ഡാസുരനെ സംഹരിക്കുവാൻ അവർ രക്തരഥത്തിൽ അധിഷ്ഠിതരായി; മുമ്പ് ‘ഗുപ്ത’ എന്നു പറഞ്ഞവരുടെ നാമങ്ങൾ എന്നിൽ നിന്നു കേൾക്കുക.