Bhaṇḍāsuraprādurbhāva
Rise and Consecration of Bhaṇḍāsura
त्वं हि सर्वाणि भूतानि मोहयन्ती निजौजसा / विचरस्व यथाकामं त्वां न ज्ञास्यति कश्चन
tvaṃ hi sarvāṇi bhūtāni mohayantī nijaujasā / vicarasva yathākāmaṃ tvāṃ na jñāsyati kaścana
നീ നിന്റെ സ്വശക്തിയാൽ സർവ്വഭൂതങ്ങളെയും മോഹിപ്പിച്ച് ഇഷ്ടംപോലെ സഞ്ചരിക്ക; നിന്നെ ആരും തിരിച്ചറിയുകയില്ല।