मध्याह्नस्त्रिमुहूर्त्तस्तु तस्मात्कालश्च संगवात् / तस्मान्मध्यन्दिनात्कालादपराह्ण इति स्मृतः
madhyāhnastrimuhūrttastu tasmātkālaśca saṃgavāt / tasmānmadhyandinātkālādaparāhṇa iti smṛtaḥ
മധ്യാഹ്നം മൂന്ന് മുഹൂർത്തപരിമിതം; സംഗവത്തിനു ശേഷമുള്ള കാലം മധ്യന്ദിനം. ആ മധ്യന്ദിനകാലത്തിനു ശേഷമുള്ള സമയം അപരാഹ്ണം എന്നു സ്മൃതമാണ്.