भविता मानुषो राजा चाक्षुषस्य त्वमन्वये / प्राचीनबर्हिषः पौत्रः पुत्रश्चैव प्रचे तसाम्
bhavitā mānuṣo rājā cākṣuṣasya tvamanvaye / prācīnabarhiṣaḥ pautraḥ putraścaiva prace tasām
നീ ചാക്ഷുഷ മനുവിന്റെ വംശത്തിൽ ഒരു മനുഷ്യരാജാവായി വരും; പ്രാചീനബർഹിഷിന്റെ പൗത്രനും പ്രചേതസ്സുകളുടെ പുത്രനും കൂടിയായിരിക്കും.