Ṛṣabhadeva’s Enthronement, Exemplary Household Life, and the Birth of Bharata and the Nine Yogendras
कविर्हविरन्तरिक्ष: प्रबुद्ध: पिप्पलायन: । आविर्होत्रोऽथ द्रुमिलश्चमस: करभाजन: ॥ ११ ॥ इति भागवतधर्मदर्शना नव महाभागवतास्तेषां सुचरितं भगवन्महिमोपबृंहितं वसुदेवनारदसंवादमुपशमायनमुपरिष्टाद्वर्णयिष्याम: ॥ १२ ॥
kavir havir antarikṣaḥ prabuddhaḥ pippalāyanaḥ āvirhotro ’tha drumilaś camasaḥ karabhājanaḥ
ഇവരോടൊപ്പം കവി, ഹവി, അന്തരിക്ഷ, പ്രബുദ്ധ, പിപ്പലായന, ആവിർഹോത്ര, ദ്രുമില, ചമസ, കരഭാജന എന്നിവരും ഉണ്ടായിരുന്നു. ഇവർ ഭാഗവതധർമ്മം ദർശിച്ച ഒമ്പത് മഹാഭാഗവതർ; ശ്രീമദ്-ഭാഗവതം അധികാരത്തോടെ ഉപദേശിക്കുന്ന ഉന്നത ഭക്തർ; പരമപുരുഷൻ വാസുദേവനോടുള്ള ദൃഢഭക്തിയാൽ മഹിമപ്പെട്ടവർ. മനസ്സിന് പരിപൂർണ്ണ ശാന്തി ലഭിക്കുവാൻ, പിന്നീടു വാസുദേവ-നാരദ സംവാദത്തിൽ ഇവരുടെ ലക്ഷണങ്ങൾ ഞാൻ വിവരിക്കും.
They are Kavi, Havi, Antarikṣa, Prabuddha, Pippalāyana, Āvirhotra, Drumila, Camasa, and Karabhājana—described here as mahā-bhāgavatas who realize bhāgavata-dharma.
It identifies bhāgavata-dharma as the realized path of devotion seen by great devotees (mahā-bhāgavatas), whose lives increase the Lord’s glory.
By seeking teachings and association connected to pure devotees and the Lord’s glorification, which the verse says leads to upaśama—inner pacification and relief from disturbance.