Sankhya Yoga — Sankhya Yoga
कर्मण्येवाधिकारस्ते मा फलेषु कदाचन । मा कर्मफलहेतुर्भूर्मा ते सङ्गोऽस्त्वकर्मणि ॥ २.४७ ॥
karmaṇy evādhikāras te mā phaleṣu kadācana | mā karma-phala-hetur bhūr mā te saṅgo 'stv akarmaṇi || 2.47 ||
കർമം ചെയ്യുന്നതിലേ നിനക്കധികാരം; ഫലങ്ങളിൽ ഒരിക്കലുമല്ല. നീ കര്‍മഫലത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കരുത്; അകർമത്തിൽ നിനക്കാസക്തിയും ഉണ്ടാകരുത്.
Your right is to action alone, never to its fruits. Do not be motivated by the fruits of action, nor let your attachment be to inaction.